മാവിച്ചേരി

 
മാവിച്ചേരി ഗ്രാമം

പരിയാരം ഗ്രാമ പഞ്ചായത്തിലെ കുറ്റിയേരി വില്ലേജിൽ പെട്ട ഒരു പ്രദേശമാണ് മാവിച്ചേരി.കർഷക തൊഴിലാളികളും നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നവരും ഇവിടെ താമസിക്കുന്നു.

ഭൂമി ശാസ്ത്രം

കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി വില്ലേജിൽ ഉൾപ്പെട്ട പ്രദേശമാണ് മാവിച്ചേരി

പൊതു സ്ഥാപനങ്ങൾ

മാവിച്ചേരി വായനാശാല

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ ചൂരിക്കാട്ടെ കണ്ണൻ മാഷ്
  • എ വി ഗോപാലൻ
  • പി പി കോരൻ

ആരാധനാലയങ്ങൾ

  • മാവിച്ചേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം
  • മാവിച്ചേരി മുത്തപ്പൻ മടപ്പുര
  • അയ്യപ്പൻ കാവ് മാവിച്ചേരി
  • മാവിച്ചേരി ശ്രീ പയറ്റിയാൽ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് എൽ പി സ്കൂൾ മാവിച്ചേരി
  • മാവിച്ചേരി അംഗൻവാടി
  • തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ്
  • തളിപ്പറമ്പ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്