ഡാലി ,കുളത്തുപ്പുഴ

കൊല്ലം ജില്ലയിലെ ഒരു മലയോര പ്രദേശമാണ് ഡാലി . കല്ലടയാറിന്റെ തീരത്താണ് മനോഹരമായ ഈ ഗ്രാമവും ഈ സ്കൂളും സ്ഥിതി ചെയുന്നത് .