വിളയാട്ടൂർ എളമ്പിലാട് എം.യു. പി സ്കൂൾ/എന്റെ ഗ്രാമം
മേപ്പയ്യൂർ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമമാണ് മേപ്പയ്യൂർ.
മേപ്പയൂർ പ്രദേശം കോട്ടപ്പുഴയ്ക്കും (കുറ്റിയാടിപ്പുഴ) നെല്ലിയാടിപ്പുഴയ്ക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. മേപ്പയൂർ ടൗൺ എൻഎച്ച് 66 ൽ നിന്ന് 11 കിലോമീറ്ററും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 12 കിലോമീറ്ററും അകലെയാണ്.