വാഴമുട്ടം

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കോ൪പ്പറേഷന് കീഴിൽ വരുന്ന പ്രദേശമാണ് വാഴമുട്ടം. തിരുവല്ലം - കോവളം ബൈപ്പാസ് റോഡിലാണ് വാഴമുട്ടം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് വാഴമുട്ടം സ്കൂൾ സ്ഥിതി ചെയ്യുന്നത്.