ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMMU A (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കടമ്മനിട്ട

നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഗവ:ലോവർ പ്രൈമറി & ഗവ ഹയർ സെക്കണ്ടറി സ്കൂൾ കടമ്മനിട്ട

പടയണിയുടെ താളവും,കൃഷിയുടെ മേളവും ,പ്രകൃതിയുടെ വർണാഭവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിക്കുന്ന

ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.

ഭൂമിശാസ്ത്രം

പടയണിയുടെ താളവും,കൃഷിയുടെ മേളവും ,പ്രകൃതിയുടെ വർണാഭവും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗന്ദര്യവും സമന്വയിക്കുന്ന

ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട.

പ്രധാന പൊതുസ്ഥാപനങ്ങൾ

ഗവ.എച്ച.എസ്സ്.എസ്സ് കടമ്മനിട്ട

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ.കടമ്മനിട്ട രാമകൃഷ്ണൻ (കവി )
  • ശ്രീ.എം.എ.കോശി ( IAS)