ജി.യു.പി.എസ് വിളക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വിളക്കോട്

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്.

• ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിൽ ഇരിട്ടിയിൽ നിന്നും പേരാവൂർക്കുള്ള വഴിയിൽ 4 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് വിളക്കോട്. പണ്ടുകാലത്ത് ഈ ഗ്രാമത്തിൽ ഓട്ടുവിളക്കുകൾ ഉണ്ടാക്കിയിരുന്നതിനാലാണ് ഈ പേരു വന്നതെന്ന് പറഞ്ഞുകേൾക്കുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ