ഗവ. എൽ. പി .എസ്സ്. അടയമൺ/എന്റെ ഗ്രാമം
അടയമൺ
തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അടയമൺ. തിരുവനന്തപുരം കൊല്ലം
ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആണ് അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- കുടുംബാരോഗ്യ കേന്ദ്രം , അടയമൺ
- അടയമൺ പോസ്റ്റ് ഓഫീസ്
- ക്ഷീരഭവൻ
ആരാധനാലയങ്ങൾ
- ഭഗവതിയറ നാഗരുകാവ്
- മീൻകുളത്ത് ശ്രീ ആയിരവല്ലിക്ഷേത്രം (പയ്യനാട് ക്ഷേത്രം)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
യു പി എസ് അടയമൺ