മുണ്ടേരി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ  "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .

ഭൂമി ശാസ്ത്രം

ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് .         

പ്രധാന പൊതു സ്ഥാപനങ്ങൾ