കാരച്ചാൽ

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന കാരിച്ചാൽ ഗ്രാമം