ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38008 (സംവാദം | സംഭാവനകൾ)


ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്
വിലാസം
വടക്കടത്തുകാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല പത്തനംതി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201738008


റിപ്പബ്ലിക് ദിനാഘോഷ പരിപാടി, പൊതു വിദ്യാലയ സംരക്ഷണ യ‍ഞ്ജം‌


ചരിത്രം

കൊല്ലവര്‍ഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ എെവര്‍കാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നി പോയിരുന്നത്. ആയതിനാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സര്‍ക്കാര്‍ സ്കൂളാണിത്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

. .

  • ജെ.ആര്‍ സി
  • സമ്പൂര്‍ണ നിരക്ഷരതാ നിര്‍മ്മാര്‍ജനം
  • . സ്കൂള്‍ മാഗസിനുകള്‍( ഗണിതം, സയന്‍സ്)
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മുന്‍ സാരഥികള്‍ == ' ലില്ലിജോര്‍ജ്, ജനാര്‍ദ്ദനന്‍, അരവിന്ദാക്ഷന്‍ ഉണ്ണിത്താന്‍, ജയവര്‍ദ്ധനന്‍, റെയ് ച്ചല്‍ ഉമ്മന്‍, എലിസബത്ത് ജോര്‍ജ്, ലില്ലിക്കുട്ടി, വത്സല ടീച്ചര്‍, ആമീനാ ബീവി, കെ. ശശികുമാര്‍, സുമാദേവി അമ്മ, പി. രാധാമണി, ജയരാജന്‍, വിജയലക്ഷ്മി .പി.