ഗവ എച്ച് എസ്സ് എസ്സ് പറവൂർ/എന്റെ ഗ്രാമം
എന്റെ നാട്
പറവൂർ
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറവൂർ
മനോഹരവും ഹരിതവും ആണ് എന്റെ നാട്. കുയിലിന്റെ സംഗിതവും
പച്ചവിരിച്ചനെൽവയലുകളും എന്റെ നാടിനെ സുന്ദരമാക്കുന്നു. വയലാറിന്റെ കവിതകൾ നദിയുടെ നാദംപോലെ നാടിന്റെഹൃദയത്തിൽ ഒരായിരം പൂക്കൾ വിതറിയിരിക്കുന്നു.ചരിത്രത്തിന്റെ രേഖകളി