മൂർക്കനാട്

കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട്‌ വില്ലേജിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് മൂർക്കനാട്‌. മലപ്പുറം പാലക്കാട്‌ ജില്ലകളെ അതിരിടുന്ന തൂതപ്പുഴയോട് ചേർന്നാണ് മൂർക്കനാട്‌ സ്ഥിതി ചെയ്യുന്നത്. മലപ്പുറം ജില്ലയിൽ ഫുട്ബോളിൽ ഒരുപാട് താരരാജാക്കന്മാർക്ക് ജന്മം നൽകിയ നാടുകൂടിയാണ് മൂർക്കനാട്.

"https://schoolwiki.in/index.php?title=AMUPS_VENGAD&oldid=2053309" എന്ന താളിൽനിന്ന് ശേഖരിച്ചത്