ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/എന്റെ ഗ്രാമം
വെയിലൂർ
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകിഴു താലുക്കിലെ അഴൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെയിലൂർ.
കണിയാപുരം - ചിറയിൻകിഴ് റോഡിൽ കോട്ടറക്കരി ജംഗ്ഷൻ പെട്രോൾ പമ്പിന്റെ സൈഡ് റോഡ് വഴി 5൦൦ മീറ്റർ മുന്നോട്ട് വരുമ്പോളാണ് വെയിലൂർ. തിരുവനന്തപുരം-കൊല്ലം ദേശീയ പതയിൽ തോന്നക്കലിന് സമീപം സയൻസ് പാർക്കിന്റെ പുറകിലെ റോഡ് വഴി ഏകദേശം 2.5 കിലോമീറ്റർ സഞ്ചരിച്ചാലും ഇവിടേക്കു എത്തിച്ചേരാം.
ഭൂമിശാസ്ത്രം
പൊതുസ്ഥാപനങ്ങൾ
- ജി . എച് . എസ് . വെയിലൂർ
ആരാധനാലയങ്ങൾ
വെയിലൂർ ഗ്രാമവാസികൾ എല്ലാപേരും തന്നെ മത സൗഹാർദ്ദത്തോടെയാണ് കഴിയുന്നത്. അതുകൊണ്ടു തന്നെ ഒട്ടനവധി ആരാധനാലയങ്ങളും ഇവിടെ കാണാൻ കഴിയും. "ചിലമ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം, മുല്ലശ്ശേരി മഹാവിഷ്ണു ക്ഷേത്രം, സസ്തവട്ടം മടൻ നട, നമസ്കാര പള്ളികൾ" എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഓരോ ആരാധനാലയങ്ങളിലെയും ആഘോഷങ്ങൾ ജനങ്ങൾ ഒത്തൊരുമയോടെ തന്നെ ജാതി മത ഭേദമന്യേ ആഘോഷിക്കാറുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി . എച് . എസ് . വെയിലൂർ