ജി. എച്ച്.എസ്. കല്ലാർവട്ടിയാർ/എന്റെ ഗ്രാമം
കല്ലാർ
ഇടുക്കി ജില്ലയിലെ ദേവീകുളം താലൂക്കിലെ പള്ളിവാസൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കല്ലാർ
അടിമാലിയിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേയ്ക്ക് പോകുന്ന ദേശീയ പതയിൽ അടിമാലിയിൽ നിന്നും 16 കിലോമീറ്റർ ഉള്ളിൽ കിഴക്കുഭാഗത്ത് കല്ലാർ സ്ഥിതി ചെയ്യുന്നു.കല്ലാറിൽ നിന്ന് വാക്കോട്ട് സഞ്ചരിച്ചാൽ മൂന്നാറും തെക്കോട്ട് സഞ്ചരിച്ചാൽ അടിമാലിയും പടിഞ്ഞാറ് ഭാഗത്തേക്ക് മാങ്കുളവും കിഴക്കുഭാഗം ആനച്ചാലുമാണ്.
പൊതു സ്ഥാപനങ്ങൾ
- ഗവൺമെന്റ് ഹൈസ്ക്കൂൾ കല്ലാർ വട്ടയാർ .
- പി.എച്ച്.എസ്.സി. കല്ലാർ
- പോസ്റ്റ് ഓഫീസ്
- വില്ലേജ് ഓഫീസ് ആനവിരട്ടി.
ആരാധനാലയങ്ങൾ
- അയ്യപ്പ ക്ഷേത്രം
- സെന്റ് ജൂഡ് പള്ളി
- മുരുകൻ ക്ഷേത്രo
- സെന്റ് ജോസഫ് പള്ളി