G.H.W.U.P.S.Kattadikavala/എന്റെ ഗ്രാമം
കാറ്റാടിക്കവല
ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ ഉപ്പുതറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാറ്റാടിക്കവല .നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം ..വാഗമൺ -മൊട്ടക്കുന്നു വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും 11 km അകലെയാണ് കാറ്റാടിക്കവല.ഇവിടുനിന്നും 3km ഇടത്തേക്ക് സഞ്ചരിച്ചാൽ ലൂസിഫർ പള്ളിയിലെത്താം .വലത്തോട്ട് 5km സഞ്ചരിച്ചാൽ പശുപ്പാറ റ്റീ ഫാക്ടറിയിൽ എത്താം .
പൊതുസ്ഥാപനങ്ങൾ
- ജി എച്ച് ഡബ്ല്യൂ യു പി എസ് കാറ്റാടിക്കവല