കോളേജ് കുന്ന്

മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റി യിലെ ഒരു പ്രദേശമാണ് കോളേജ് കുന്ന്.മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഉയർന്ന പ്രദേശം