ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

'''കാർഷീക ക്ലബ് കാർഷീക ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ ഈ വര്ഷംജൂലൈ മാസം നിലക്കടല വിത്ത് നടുകയും ഡിസംബർ മാസത്തിൽ വിളവെടുത്തു സ്കൂളിലെ എല്ലാ കുട്ടികൾക്കും പുഴുങ്ങി നൽകുകയും ചെയ്തു