ജി.എസ്സ്.എം.എച്ച്.എസ്സ്. തത്തമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

സാമൂഹ്യബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവതലമുറയെ വാർത്തെടുക്കുക എന്ന് ഉദ്ദേശത്തോടെ 2013 ന് തത്തമംഗലം ഗവൺമെൻറ് എസ.എം.എച്ച്.എസിൽ ഈ സ്റ്റുഡന്റ് പോലീസ് കേ‍ഡറ്റ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി.

എട്ടിലെയും 9 ലെയും ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി രണ്ട് ബാച്ചുകൾ ആയാണ് എസ് പി സി പ്രവർത്തിക്കുന്നത് ജൂനിയർ കേഡറ്റ്സ് 40 പേരും സീനിയർ കേഡറ്റ് 40 പേരും ഈ യൂണിറ്റിൽ ഉണ്ട്.

ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് എസ് പി സി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നത്