ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/ചരിത്രം

21:48, 23 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പി എസ് എം യു പി എസ് മുട്ടത്തറ/ചരിത്രം എന്ന താൾ ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓല ഷെഡിൽ ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. കാലക്രമേണ യുപി സ്കൂളായി ഉയർന്നു. 2002 ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ അംഗൻവാടി നിലവിൽ വന്നു .2005ൽ പ്രീ പ്രൈമറിയും നിലവിൽ വന്നു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീധരൻ നായർ ആയിരുന്നു. 35 ഡിവിഷനുകളിലായി 2500 കുട്ടികൾ പഠിച്ചിരുന്നു. 2005ൽ പൂർണ്ണമായും ഗവൺമെൻറ് സ്കൂൾ ആയി മാറി. പൊന്നറയിലെ മാറി വന്ന തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം ഇന്നും പൊന്നറ നിവാസികളുടെ സ്വന്തം "പൊന്നറ സ്കൂൾ" ആണ്.