ജി.യു.പി.എസ് മേനച്ചോടി/പ്രവർത്തനങ്ങൾ

16:56, 8 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ([bot] Remove {{Yearframe/Header}} (now included via {{PSchoolFrame}}))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2023-24 അദ്ധ്യായന വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ.

കോളയാട് പഞ്ചായത്തിന്റെ ഹരിത സഭയിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന്.

മുഴുവൻ കുട്ടികൾക്കായും പേപ്പർ പേന നിർമ്മാണം.

സ്കൂളിൽ നിന്നും പൂർണമായും പ്ലാസ്റ്റിക്കിനെ ഒഴിവാക്കുന്നതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്ക് മുഴുവൻ കുട്ടികൾക്കും പേപ്പർ പേന നിർമ്മാണത്തിന്റെ പരിശീലനം നൽകി ,സ്വന്തമായി പേപ്പർ പേനകൾ മുഴുവൻ കുട്ടികളും നിർമ്മിച്ചു