പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ

12:29, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18624 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ
വിലാസം
പടപ്പറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ and english medium
അവസാനം തിരുത്തിയത്
17-01-201718624





ചരിത്രം

പുഴക്കാട്ടിരി പഞ്ചായത്തില്‍ തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിന്‍റെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍റെ 15.ാം വാര്‍ഡിലാണ്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തന്‍റെ പിതാവ് പാറമ്മല്‍ കോമു ഹാജിയുടെ സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മല്‍ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. 1979 ജൂണ്‍ 10.നാണ് പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റര്‍ അന്നുമുതല്‍ ഈ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. 46 ആണ്‍കുട്ടികളും 48 പെണ്‍കുട്ടികളുമാണ് തുടക്കത്തില്‍ ഇവിടെ ഉണ്ടായിരുന്നത്. ശ്രീ. എം. അബ്ദുല്‍ ലത്തീഫ് മാസ്റ്ററായിരുന്നു പ്രധാനാധ്യാപകന്‍. 1980.ലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ച് നിലവിലുള്ള കെട്ടിടത്തിലേക്ക് മാറിയത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി