ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24/കായികോത്സവം

10:25, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായികോത്സവം കുളങ്ങരക്കോണം ബാലകൃഷ്ണൻ നായർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്നു. വോളിബോൾ ദേശീയ ചാമ്പ്യനും പരിശീലകനും മെഡൽ ജേതാവുമായ ശ്രീ.എസ്.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.

കായികമേള തുടങ്ങുന്നതിന് മുമ്പ്