കൊങ്ങന്നൂർ എ എൽ പി എസ്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 |
2023-24 അധ്യായന വർഷത്തെ കൊയിലാണ്ടി ഉപജില്ല വിദ്യാരംഗം സാഹിത്യോത്സവം കൊങ്ങന്നൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്നു.800ഓളം വിദ്യാർത്ഥികൾ പങ്കാളികളായി.