ഉപയോക്താവ്:18435
18435 | |
---|---|
വിലാസം | |
കോഡൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-01-2017 | 18435 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയില്‍ നൂറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാവുന്ന സ്ക്കൂളുകളുടെ പട്ടികയിലാണ് ഈ സ്ക്കൂളിന്റെ സ്ഥാനം.1895 നോടടുപ്പിച്ച് കുടിപ്പള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
പ്രീപ്രൈമറിമുതല്‍ നാലാം ക്ലാസ് വരെയുള്ളകുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള ക്ലാസ് മുറികള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബുകള്‍,കലാകായിക മത്സരങ്ങള്‍,ക്വിസ് മത്സരങ്ങള്‍
മുന്‍ സാരഥികള്‍
ശ്രീ ഗോവിന്ദന് മാസ്റ്റര്‍,മുഹമ്മദ് കുട്ടി മാസ്റ്റര്‍,കരുണാകരന് മാസ്റ്റര്‍,ശങ്കരന് മാസ്റ്റര്‍,സരസമ്മ ടീച്ചര്‍