ഹൈടെക് സൗകര്യങ്ങൾ

  • എല്ലാ കുട്ടികൾക്കും മൾട്ടി പർപ്പസ് കോർട്ട്
  • ഹൈസ്ക്കൂൾ കുട്ടികൾക്ക് ശാസ്ത്ര ലാബ്
  • വേഗതയേറിയ നെറ്റ് സൗകര്യം
  • വിദ്യാലയത്തിന് ആവശ്യമായ വൈദ്യുതി പ്രധാനം ചെയ്യുന്ന സോളാർ പാനലുകൾ
  • ഹൈടെക് സൗകര്യങ്ങളോടു കൂടിയ ഐടി ലാബ്


ചിത്രശാല