ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്

20:27, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14019 (സംവാദം | സംഭാവനകൾ)

{GOVT.GHSS KUTHUPARAMBA} {{Infobox School

schoolphoto

| സ്ഥലപ്പേര്=KUTHUPARAMBA | വിദ്യാഭ്യാസ ജില്ല= THALASSERY | റവന്യൂ ജില്ല=KANNUR| സ്കൂള്‍ കോഡ്= 14019 | സ്ഥാപിതദിവസം= 12 | സ്ഥാപിതമാസം= JULY | സ്ഥാപിതവര്‍ഷം= 1914 | സ്കൂള്‍ വിലാസം= KUTHUPARAMBA P O
KUTHUPARAMBA | പിന്‍ കോഡ്= 670643 | സ്കൂള്‍ ഫോണ്‍= 04902362943 | സ്കൂള്‍ ഇമെയില്‍= ghsskpba@yahoo.in | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= KUTHUPARAMBA ‌| ഭരണം വിഭാഗം=GOVERNMENT | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍ പി, യൂ.പി.,എച്ച് എസ്,എച്ച് എസ് എസ്, | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 198 | പെൺകുട്ടികളുടെ എണ്ണം= 190 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 388 | അദ്ധ്യാപകരുടെ എണ്ണം= 23 | പ്രിന്‍സിപ്പല്‍= 1 | പ്രധാന അദ്ധ്യാപകന്‍= SURENDRAN C K | പി.ടി.ഏ. പ്രസിഡണ്ട്= BAHULEYAN | സ്കൂള്‍ ചിത്രം= http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Ghsskpba.jpg |ഗ്രേഡ്=4| }}

ചരിത്രം

    1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍  200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍അ ആയി ഉയര്‍ത്തപ്പെട്ടു.
   സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ 

വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം പരിസരവാസികളുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   * സ്കൗട്ട് & ഗൈഡ്സ്.
   * എസ് പി സി
   * ക്ലാസ് മാഗസിന്‍.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 
    *JRC

മുന്‍ സാരഥികള്‍

=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

===