വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം
വന്നേരി.എച്ച്.എസ് പുന്നയൂർക്കുളം | |
---|---|
വിലാസം | |
പെരുമ്പടപ്പ് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-02-2017 | 19053 |
വന്നേരി നാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വന്നേരി ഹൈസ്ക്കൂള്. xxxxx xxxxxxxxxxx.
ചരിത്രം
മലയാള പത്രലോകത്തെ കുലപതിയായിരുന്ന ശ്രീ.വി.എം.നായരുടെ പരിശ്രമ ഫലമായി 1956 ജൂണ്‍ 18 ന് 278 വിദ്യാര്‍ത്ഥികളും 10 അദ്ധ്യാപകരും 2 അനദ്ധ്യാപകരുമായി സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങള്
xxxxxxxxxxxx.
2ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
2 LCD പ്രൊജക്റ്ററുകളും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.അശോകനാണ് സ്ക്കൂള് മാനേജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാമവര്‍മ്മരാജ,ടി.രാധാകൃഷ്ണന്,പത്മനാഭന്,വിജയലക്ഷ്മി,കെ.കെ.ജാനകി,വി.സത്യഭാമ,സി.സി.ചെറിയാന്,ചാന്ദ്നി,റോസിലി.പി.കെ. റ്റി.ഗൊപലക്രിഷ്നന്,എം.നളിനി.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==Adv.SAKKER. P.S.C CHAIRMAN. ംംംംംംംംംംംംംംംംംംം
പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അദ്ധ്യാപകര്‍
ജോയ് മാധവന്,എ.സലിം,കുഞ്ഞിമോന്,അബ്ദുള്‍ റസാക്ക്,അന്‍വര്‍ റഷീദ്,അറഫാത്ത്,മിനി ഐപ്പ്,സി.ഗീത,സി.ജയശ്രി,നിമ്മി കുമാരി.
സ്കൂള്‍ വെബ് സൈറ്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.