മീത്തലെപുന്നാട് യു.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201714861




ചരിത്രം

                         മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി . അതിനുശേഷം പരേതനായ ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . 
                          പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മീത്തലെപുന്നാട്_യു.പി.എസ്&oldid=258237" എന്ന താളിൽനിന്ന് ശേഖരിച്ചത്