മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട
മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്.ഈരാറ്റുപേട്ട | |
---|---|
വിലാസം | |
ഈരാറ്റുപേട്ട കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-07-2017 | 32003 |
ചരിത്രം
കിഴക്കന് മലകളെ തലോടീയെത്തുന്ന രണ്ട് ആറുകളുടെ സംഗമഭൂമിയായ ഈരാറ്റുപേട്ട പട്ടണത്തില്‍ വിദ്യയുടെ പ്രഭാപൂരം പരത്തി ശോഭിക്കുന്ന സ്ഥാപനമാണ് മുസ്ലിം ഗേള്‍സ് ഹയര് സെക്കണ്ടറി സ്കൂള് 1964 -ല് കേവലം 14 കുിട്ടികളുമായി ആരംഭിച്ച ഈ വിദ്യയാലയത്തില് ഇന്ന് 5 മുതല് 12 വരെ ക്ലാസ്സ് കളിലായി 2200 കുട്ടികള് പഠിക്കുന്നു SSLC, +2 പരീക്ഷകളില് തുടര്ച്ചയായി 99% വിജയം നേടി വരുന്നു.' വിദ്യാലയത്തിന്റെ തുടക്കത്തിനും വളര്‍ച്ചക്കും അശ്രാന്തം പരിശ്രമിച്ച് കാലയവനികയില് മറഞ്ഞ മാന്യവ്യക്തികളുടെ സ്മരണ മുന്നില് നിറയുന്നു.അവരില് മുന് മാനേജരായിരുന്ന എം. കെ. കൊച്ചുമക്കാര് സാഹിൂബ് , എം ഫരീദ് സാഹിബ് തുടങ്ങിയവര് പ്രത്യേകം സ്മരണീയമാണ്.മുന്‍ പ്രഥനാധ്യാപകരായിരുന്ന ഹവ്വാ ബീവി,എന്‍.സുബ്രഹ്മണ്യര്‍,എം സരളദേവി,ആലീസ്ജോാസ് , ശ്യാമളക്കുട്ടി അന്തര്ജനം എന്നിവര്‍ ഈ സ്ക്കൂളിന്റെ അച്ചടക്കത്തിനും ഉയര്‍ച്ചക്കും വേണ്ടി അക്ഷീണം യത്നിച്ചവരാണ്.ഇപ്പോഴത്തെ സ്ക്കുള്‍ മാനേജര്‍ എം .ഫരീദ് അവര്കളും പ്രിന്സിപ്പല് .രമണി. വി. കെ യും ഹെഡ്മിസ്ട്രസ് . ഗീത. ആ. ര് ഉം ആണ് ഇവരുടെ കീഴില് സ്കൂള് കെട്ടുറപ്പോടെ മുന്നേറുന്നു. കേരളത്തില് പ്ലസ്ടുു വിദ്യാഭ്യാസം ആരംഭിച്ച 1991-ല് തന്നെ അന്നത്തെ പൂഞ്ഞാര് MLA യും സംസ്ഥാന വനം വകുപ്പ് മന്ത്രിയുമായിരുന്ന പ്രൊുഫസര്. എന്. എം. ജോസഫ് സാറിന്റെ സഹായത്തോടെ മുന് മാനേജര് മര്ഹും . എം. ഫരിദ് സാഹിബിന്റെ ആത്മാര്ത്ഥമായ പരിശ്രമത്താല് ഈ സ്കൂളില് +2 ആരംഭിച്ചു.തുടക്കത്തില് ഒരു സയന്സ് ബാച്ച് മാത്രമാണുണ്ടായിരുന്നത്. എന്നാല് 1997,1998,1999 വര്ഷങ്ങളിലായി പൂഞ്ഞാര് MLA ശ്രീ. പി. സി. ജോര്ജ്ജ്ന്റെെെ ശ്രമഫലമായി HUMANITIES, COMMERSE ബാച്ചുകളും ഇവിടെ ആരംഭിച്ചു. ഇന്ന് ആകെ 3 സയന്സ് ബാച്ചുകളും രണ്ട് വീതം HUMANITIES, COMMERSE ബാച്ചുകളും നിലവിലുണ്ട് .7 ബാച്ച്കളിലായി 350 കുട്ടികള് പഠിക്കുന്നു. ആകെ 29 അധ്യാപകരും 4 അനധ്യാുപകരും +2 സെകഷനിുുുുുുല് മാത്രമായി പ്രവര്ത്തിക്കുന്നു. സുസജ്ജമായ വിവിധ ലാബോറട്ടറികള്, ലൈബ്രറി എന്നിവ ഇവിടത്തെ പ്രത്യേകതയാണ്. വിദ്യാത്ഥിയൂണിയന്, NSS, SPC ,GUIDES,RED CROSS കലാസാഹിത്യകായികവേദികള് എന്നിവ ഇവിടെ സജീവമായി പ്രവര്ത്തിതക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹയര്‍സെക്കണ്ടറി ലാബില് 20 കമ്പ്യൂട്ടറും ഒരു ലാപ്പ്ടോപ്പും ഉണ്ട് ഹൈസ്കൂള് യുപി ലാബില് 23 കമ്പ്യൂട്ടറും ഒരു ലാപ്പ്ടോപ്പും കുൂൂടാതെ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1949 - 50 | |
1950 - 51 | |
1951 | |
1951 | |
1951 - 61 | |
1952 - 53 | |
1961 - 62 | |
1962- 64 | |
1964 - 66 | |
1966 - 72 | |
19722- 75 | |
1975 - 78 | |
1978 - 80 | |
1980 - 81 | |
1981 - 83 | |
1983-85 | |
1985 - 87 | |
1987 - 90 | |
1990 - 92 | |
1992 - 95 | |
1995 - 99 | |
1999 - 00 | |
2000 - 01 | |
2001 - 03 | |
2003 - 06 | |
2009 | ഗീത ആര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|