G. M. U. P. S. Edappal
G. M. U. P. S. Edappal | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 19246 |
എടപ്പാള്‍ ഗ്രാമപഞ്ചായത്ത് അംശകച്ചേരി ആയിലക്കാട് റോഡില്‍ അംശകച്ചേരി ജoഗ്ഷനില്‍ നിന്ന് 30 മീറ്റര്‍ മാറി തെക്കുഭാഗതാണ് ജി. എം .യു പി സ്കൂള്‍ എടപ്പാള്‍ സ്ഥിതി ചെയ്യുന്നു. എടപ്പാള്‍ ഗ്രാമ പഞ്ചായത്തു ഓഫീസില്‍ നിന്നും സുമാര്‍ 40 മീറ്റര്‍ മാറി 10 - ാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. എടപ്പാള്‍ , പൂക്കരത്തറ , തലമുണ്ട, വെങ്ങിനിക്കര , പൊറുക്കര, ഉദിനിക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഇടത്തരക്കാരും പാവപെട്ടവരുമായ ജനവിഭാഗങ്ങളാണ് ഈ സ്കൂളിന്റെ ഗുണഭോക്താക്കള്‍.
1928 ജി. എം .എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1997 ല്‍ എടപ്പാള്‍ ഹൈസ്കൂളില്‍ നിന്നും പ്രൈമറി ക്ലാസ്സുകളും സെക്കന്ററി ക്ലാസ്സുകളും വിഭജിച്ച് പ്രൈമറി സെക്ഷന്‍ ഈ വിദ്യാലയത്തിലേക്ക് മാറ്റി. സര്‍വ ശിക്ഷ അഭിയാന്റെ ബ്ലോക്ക് തല ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഈ സ്കൂളിന്റെ അങ്കണത്തിലാണ്.