ഗവ എച്ച് എസ് എസ് ചാല/അംഗീകാരങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
എസ്എസ്എൽസി ഫലം 2023
2023 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ 119 കുട്ടികളും വിജയിച്ചു.19 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 7 കുട്ടികൾ 9 വിഷയങ്ങളിൽ A+ നേടി
9 വിഷയങ്ങളിൽ എ പ്ലസ് നേടിയവർ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ നടന്ന സബ്ജില്ലാതല ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ മൂന്ന് ടീമുകൾ പങ്കെടുത്തു.ഹരിപ്രിയ വിജോഷ്, ആര്യനന്ദ സഖ്യം സബ്ജില്ലാതലത്തിൽ അഞ്ചാം സ്ഥാനം നേടി.