മാർ തോമ എച്ച്.എസ്.ഫോർ ഡെഫ്/പ്രവർത്തനങ്ങൾ

16:04, 6 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50022wiki (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-2024 വർഷ പ്രവർത്തനങ്ങൾ

June 1

പ്രവേശനോത്സവം സംഘടിപ്പിച്ച‍ു.ചെങ്കള ഗ്രാമ പ‍ഞ്ചായത്ത് പ്രസി‍‍ഡന്റ് ഖാദ‍ർ ബദരിയ ഉദ്ഘാടനം നിർവഹിച്ച‍ു.

പ‍ുതിയ ക‍ുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.