ജി.എച്ച്.എസ്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്
| 11002-G. H. S. S. Kasaragod-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11002-G. H. S. S. Kasaragod |
| റവന്യൂ ജില്ല | KASARAGODE |
| വിദ്യാഭ്യാസ ജില്ല | KASARAGODE |
| ഉപജില്ല | KASARAGODE |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHOWRABHA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SREENA M |
| അവസാനം തിരുത്തിയത് | |
| 25-06-2023 | Kavitharupesh |

അംഗങ്ങളുടെ എണ്ണം : 30
പ്രവത്തനങ്ങൾ
ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നു.
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ കുട്ടികൾക്കായി ക്‌ളാസ്സുകൾ നടക്കുന്നു.
2023-26 വർഷത്തെ little kites യൂണിറ്റ് ന്റെ അംഗങ്ങളെ തിരഞ്ഞെടുത്തു
ആദ്യ മീറ്റിംഗ് 22/6/2023 ന് നടന്നു