സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്. കോടഞ്ചേരി/സയൻസ് ക്ലബ്ബ്

12:51, 10 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjh (സംവാദം | സംഭാവനകൾ) (→‎2022 -23 പ്രവർത്തനങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

2022 -23 പ്രവർത്തനങ്ങൾ

  • ജൂൺ 6 ന് ഉദ്ഘാടനം ചെയ്തു,ലാബ് ശുചീകരിച്ച് സൗകര്യങ്ങൾ ഒരുക്കി
  • കോവിഡ് സാഹചര്യത്തിൽ മാസ്ക്ക്, സാനിറ്റയ്സർ എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി
  • ജൂലൈ 21 ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി
  • ഓഗസ്റ്റ് 5,6 സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
  • സെപ്തംബർ 16 ഓസോൺ ദിനം സമുച്ചിതമായി ആഘോഷിച്ചു.
  • സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ ഭാഗമായി എനർജി കൺസർവേഷനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. LED പരിശീലനം സംഘടിപ്പിച്ചു.
  • സബ്ബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.