സ്കൂൾവിക്കി തിരുത്തൽ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
  • രജിസ്ട്രേഷൻ

പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി ഒരു തവണ മാത്രം രജിസ്റ്റർ ചെയ്യുക. (ഓരോ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)

പരിശീലന മോഡ്യൂൾ

യൂണിറ്റ് സഹായക ഫയൽ പ്രവർത്തനം തീയതി
1 Unit 1 ആമുഖം 03/04/2023
2 Unit 2 വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ? 03/04/2023
3 Unit 3 പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ 04/04/2023
4 Unit 4 അംഗത്വം - നിലവിലുള്ളത് 04/04/2023
5 Unit 5 അംഗത്വം - പുതിയത് സൃഷ്ടിക്കൽ 04/04/2023
6 Unit 6 ഉപയോക്തൃ പേജ് 05/04/2023
7 Unit 7 സംവാദം പേജ് 05/04/2023
8 Unit 8 ഒപ്പ് രേഖപ്പെടുത്തൽ 05/04/2023
Unit 9 ഉപയോക്താവിന്റെ ക്രമീകരണങ്ങൾ 06/04/2023
Unit 10 സ്കൂളിന്റെ പേര് മാറ്റൽ 06/04/2023
Unit 11 മാതൃക നിരീക്ഷണം 06/04/2023
Unit 12 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌ 08/04/2023
Unit 13 കണ്ടുതിരുത്തൽ ( Visual Editor ) 08/04/2023
Unit 14 മൂലരൂപം തിരുത്തൽ ( Source Editing ) 10/04/2023
Unit 15 ചിത്രം പകർത്തി തയ്യാറാക്കൽ 11/04/2023
Unit 16 ചിത്രം അപ്‍ലോഡ് ചെയ്യൽ 12/04/2023
Unit 17 ചിത്രം താളിൽ ചേർക്കൽ 13/04/2023
Unit 18 ഇൻഫോബോക്സ് ചേർക്കൽ 14/04/2023
Unit 19 ഇൻഫോബോക്സ് തിരുത്തൽ 14/04/2023
Unit 20 തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ 17/04/2023
Unit 21 അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം 17/04/2023
Unit 22 പട്ടികചേർക്കൽ 19/04/2023
ഉപതാൾ ചേർക്കൽ
അവലംബം ചേർക്കൽ
വഴികാട്ടി ചേർക്കൽ
ലൊക്കേഷൻ ചേർക്കൽ
താൾ തിരിച്ചുവിടൽ
മായ്ക്കൽ ഫലകം
അനാവശ്യ ഫോർമാറ്റിംഗ്
FAQs
ശബരീഷ് സ്മാരക പുരസ്കാരം
അഭിപ്രായങ്ങൾ

വാട്സ്ആപ് കൂട്ടായ്മ

ഓൺലൈൻ പഠനസഹായത്തിനുള്ള വാട്സ്ആപ് കൂട്ടായ്മയിൽ ഈ കണ്ണി വഴി ചേരാവുന്നതാണ്