സ്കൂൾവിക്കി തിരുത്തൽ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
  • രജിസ്ട്രേഷൻ

പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി ഒരു തവണ മാത്രം രജിസ്റ്റർ ചെയ്യുക. (ഓരോ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)

പരിശീലന മോഡ്യൂൾ

യൂണിറ്റ് സഹായക ഫയൽ പ്രവർത്തനം തീയതി
1 Unit 1 ആമുഖം 03/04/2023
2 Unit 2 വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ? 03/04/2023
3 Unit 3 പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ 04/04/2023
4 Unit 4 അംഗത്വം - നിലവിലുള്ളത് 04/04/2023
5 Unit 5 അംഗത്വം - പുതിയത് സൃഷ്ടിക്കൽ 04/04/2023
6 Unit 6 ഉപയോക്തൃ പേജ് 05/04/2023
7 Unit 7 സംവാദം പേജ് 05/04/2023
8 Unit 8 ഒപ്പ് രേഖപ്പെടുത്തൽ 05/04/2023
Unit 9 ഉപയോക്താവിന്റെ ക്രമീകരണങ്ങൾ 06/04/2023
Unit 10 സ്കൂളിന്റെ പേര് മാറ്റൽ 06/04/2023
Unit 11 മാതൃക നിരീക്ഷണം 07/04/2023
Unit 12 സ്കൂൾവിക്കിയിലെ ടൈപ്പിംഗ്‌ 07/04/2023
Unit 13 കണ്ടുതിരുത്തൽ ( Visual Editor ) 08/04/2023
Unit 14
Unit 15 അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം
ഉപതാൾ ചേർക്കൽ
പട്ടികചേർക്കൽ
തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ
ചിത്രം അപ്‍ലോഡ് ചെയ്യൽ
ചിത്രം താളിൽ ചേർക്കൽ
മൂലരൂപം തിരുത്തൽ
അവലംബം ചേർക്കൽ
വഴികാട്ടി ചേർക്കൽ
ലൊക്കേഷൻ ചേർക്കൽ
താൾ തിരിച്ചുവിടൽ
മായ്ക്കൽ ഫലകം
അനാവശ്യ ഫോർമാറ്റിംഗ്
FAQs
ശബരീഷ് സ്മാരക പുരസ്കാരം
അഭിപ്രായങ്ങൾ

വാട്സ്ആപ് കൂട്ടായ്മ

ഓൺലൈൻ പഠനസഹായത്തിനുള്ള വാട്സ്ആപ് കൂട്ടായ്മയിൽ ഈ കണ്ണി വഴി ചേരാവുന്നതാണ്