സ്കൂൾവിക്കി തിരുത്തൽ പരിശീലനം
- രജിസ്ട്രേഷൻ
പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. (ഓരോ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)
പരിശീലന മോഡ്യൂൾ
| യൂണിറ്റ് | പരിശീലനദിവസം | തീയതി | പ്രവർത്തനം | സഹായക ഫയൽ |
| 1 | ഒന്ന് | 03/04/2023 | ആമുഖം | Unit 1 |
| 2 | ഒന്ന് | 03/04/2023 | വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ? | Unit 2 |
| 3 | രണ്ട് | 04/04/2023 | അംഗത്വം | |
| 4 | രണ്ട് | 04/04/2023 | ഉപയോക്തൃ പേജും സംവാദം പേജും | |
| 5 | മൂന്ന് | 05/04/2023 | തലക്കെട്ട് മാറ്റാം | |
| 6 | മൂന്ന് | 05/04/2023 | പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ | |
| 7 | മാതൃക നിരീക്ഷണം | |||
| 8 | സ്കൂൾവിക്കിയിലെ ടൈപ്പിംഗ് | |||
| 9 | തിരുത്തൽ ( Visual Editor ) | |||
| 10 | അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | |||
| 11 | ഉപതാൾ ചേർക്കൽ | |||
| 12 | പട്ടികചേർക്കൽ | |||
| 13 | തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ | |||
| 14 | ചിത്രം അപ്‍ലോഡ് ചെയ്യൽ | |||
| 15 | ചിത്രം താളിൽ ചേർക്കൽ | |||
| 16 | മൂലരൂപം തിരുത്തൽ | |||
| 17 | അവലംബം ചേർക്കൽ | |||
| 18 | വഴികാട്ടി ചേർക്കൽ | |||
| 19 | ലൊക്കേഷൻ ചേർക്കൽ | |||
| 20 | താൾ തിരിച്ചുവിടൽ | |||
| 21 | മായ്ക്കൽ ഫലകം | |||
| 22 | അനാവശ്യ ഫോർമാറ്റിംഗ് | |||
| 23 | FAQs | |||
| 24 | ശബരീഷ് സ്മാരക പുരസ്കാരം | |||
| 25 | അഭിപ്രായങ്ങൾ |
വാട്സ്ആപ് കൂട്ടായ്മ
ഓൺലൈൻ പഠനസഹായത്തിനുള്ള വാട്സ്ആപ് കൂട്ടായ്മയിൽ ഈ കണ്ണി വഴി ചേരാവുന്നതാണ്