അസംപ്ഷൻ എച്ച് എസ് ബത്തേരി/പരിസ്ഥിതി ക്ലബ്ബ്

മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും,ഇതിനെതിരെ ഈകാലഘട്ടത്തിലെ ക‍ുട്ടികളെ അവബോധമുള്ളവരാക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി വിവിധ പരിപാടികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.ക്ലാസ് ടീച്ചർമാർ അതിന് നേതൃത്വം നൽകുകയും ചെയ്യുന്നു.

പ്രവർത്തനങ്ങൾ 2023-2024

പ്രവർത്തനങ്ങൾ 2022-2023

 
പരിസര ശുചീകരണം
 
പരിസ്ഥിതി ക്ലബ് പ്രവർത്തനം
 
അംഗങ്ങൾ--(പരിസ്ഥിതി ക്ലബ്)
 
പരിസ്ഥിതി ദിനം
 
"മരം ഒരു വരം" --പരിസ്ഥിതി ദിനം
 
പരിസ്ഥിതി ക്ലബ്ബ്  അംഗങ്ങൾ ഞാറു നടന്നു
 
പരിസ്ഥിതി ക്ലബ്ബ് 
 
കൃഷിയിടത്തിലെ കൗതുകം