സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകർ

ഹൈ സ്കൂൾ അധ്യാപകർ

റൂബി പി എം ഹെഡ്മിസ്ട്രസ്
കവിത സെബാസ്റ്റ്യൻ ഹൈ സ്കൂൾ അസിസ്റ്റന്റ്

കണക്ക്  

റിറ്റി ജോസഫ് കണക്ക്
RITTY
ജിസ്മി പാപ്പച്ചൻ കണക്ക്
ഷേർലി ജോസഫ് ഫിസിക്സ്
ജിമിതാ പാപ്പച്ചൻ ഫിസിക്സ്
ജിനിമോൾ കെ പി കെമിസ്ട്രി
LEKHA
നവ്യ എബ്രഹാം ബയോളജി
ഷിൻസി ജോസഫ് ബയോളജി
ഷൈനി പോൾ ഹിന്ദി
ജാൻസി എം ഡി ഹിന്ദി
സുധ ജോസ് ഇംഗ്ലീഷ്
ജിസ്സ പി സി ഇംഗ്ലീഷ്
ജിബി വർഗീസ് ഇംഗ്ലീഷ്
രമ്യ റോബി മലയാളം
REMYA
സബീന വര്ഗീസ് മലയാളം
റോസി വി ഓ മലയാളം
റിയ ജോണി മലയാളം

യു പി അധ്യാപകർ

ജാൻസി എം ജെ
സി ജെസ്സി പി ഓ
ജിജി തര്യൻ
സി അൽഫോൻസ്
സി ഷിബി
സി ഡെൻസി
ആഷ്‌ലി ഡേവിഡ്
സി ഷെറിൻ
സി ജോവിറ്റ്
സി മരിയ
സി മരിയ സെസിൽ
സി നിത്യ ഗ്രേസ്

സ്പെഷ്യൽ എഡ്യൂക്കേറ്റർ

ജിനി  ജാഫി

നഴ്സ്

ലൈബ്രേറിയൻ

സ്കൂൾ കൗൺസിലർ

വിദ്യാലയത്തിലെ സൗകര്യങ്ങൾ

ലൈബ്രറി

വിദ്യാലയ ആരംഭം മുതലേ പ്രവർത്തിച്ചു വരുന്ന ഒരു ഗ്രന്ഥശാല ഈ വിദ്യാലയത്തിലുണ്ട് .പതിനാലായിരുത്തോളം പുസ്തകങ്ങൾ എവിടെ സംഭരിച്ചുവച്ചിട്ടുണ്ട് .വിവിധ വിഷയങ്ങളിലായി ശേഖരിച്ചു വച്ചിരിക്കുന്ന ഈ പുസ്തകങ്ങൾ ഈ വിദ്യാലത്തിനൊരു മുതൽക്കൂട്ടാണ് .പുസ്തകളെ കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട് .എല്ലാ ദിവസവും ദിനപത്രങ്ങൾ എല്ലാ ക്ലാസ്സുകളിലേക്കും നൽകിവരുന്നു .അദ്ധ്യാപകരും വിദ്യാർത്ഥികളും റഫറൻസിനും വിനോദത്തിനായി ഈ ഗ്രന്ഥശാല ഉപയോഗപ്പെടുത്തുന്നു .സിസ്റ്റർ ജിനിമോൾ കെ പി ഈ ഗ്രന്ഥശാലയുടെ പ്രധാന ചാർജ് വഹിക്കുന്നു .ശ്രീമതി ലിജി അസിസ്റ്റന്റ് ലൈബ്രേറിയനായും പ്രവർത്തിച്ചുവരുന്നു .

ഹൈ ടെക് ക്ലാസ് മുറികൾ

വിദ്യാഭ്യാസ പൊതു സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ പതിനഞ്ചോളം ക്ലാസ് മുറികൾ ഹൈ ടെക് ആക്കി .അധ്യയനം കാര്യക്ഷമമാക്കാനും ആകര്ഷകമാക്കാനും  സാധിച്ചു.ഹൈ ടെക് ക്ലാസ്സുകളുടെ സംരക്ഷണം ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് നടത്തി വരുന്നത്  

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

വിശാലമായ ക്ലാസ് മുറികൾ

നല്ല വിദ്യാലയാന്തരീക്ഷം

കൗൺസിലിങ് റൂം

ബാസ്കറ്റ് ബോൾ കോർട്ട്

ബാസ്കറ്റ് ബോൾ പരിശീലനം

പ്രയർ റൂം

പെയ്ഡ് ഹോസ്റ്റൽ

ഫ്രീഹോസ്റ്റൽ

ഉച്ചഭക്ഷണപരിപാടി

ഡൈനിങ്ങ് റൂം

സ്പോക്കൺ ഇംഗ്ലീഷ്

കരിയർ ഗൈഡൻസ് ക്ലാസുകൾ

സ്കൂൾ ബസ്

പഠനത്തിൽ പിന്നോക്കമുള്ള കുട്ടികൾക്കായുള്ള പരിശീലനം

ഭവനസന്ദർശനം

കരാട്ടെ പരിശീലനം 

റിസോഴ്സ് റൂം

സ്മാർട്ട് റൂം

ഓപ്പൺ സ്റ്റേജ്

ഇന്സിനറ്റർ സൗകര്യം

ഹരിത പാർക്

സി സി ടി വി

സ്കൂൾ സൊസൈറ്റി സൗകര്യം

വാഹന സൗകര്യം

വിശാലമായ ഗ്രൗണ്ട്

ഭിന്നശേഷി സൗഹാർദ വിദ്യാലയം

സ്കൂൾ ബാൻഡ്

25 വര്ഷങ്ങളായി നടത്തിവരുന്നു .അതിനു വേണ്ടി തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിക്കുകയും അസംബ്ലി യിൽ ഡിസ്പ്ലേ നടത്തുകയും ചെയ്യുന്നു ,കുട്ടികളെ പരിശീലിപ്പിക്കാനായി ബാൻഡ് മാസ്റ്റർ ഉണ്ട്

പച്ചക്കറി തോട്ടം

യു ട്യൂബ് ചാനൽ

സ്കൂൾ വെബ്സൈറ്റ്

https://www.youtube.com/@st.josephghskarukutty9535





,



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം