ജി.എച്ച്.എസ് ശാന്തൻപാറ

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 6 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssanthanpara (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ് ശാന്തൻപാറ
വിലാസം
ശാന്തന്‍പാറ

ഇടൂക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടൂക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-07-2017Ghssanthanpara





== ചരിത്രം =1961 ൽ സ്ഥാപിതമായി

== ഭൗതികസൗകര്യങ്ങള്‍ ==ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകള്‍ക്കായി പ്രത്യേകം ക്ളാസ്സ് മുറികള്‍ സയന്‍സ് ലാബ്--ഫിസിക്സ്,കെമിസ്ട്രി ,ബയോളജി എന്നീ വിഷയങ്ങള്‍ക്കായി പ്രത്യേകം ലാബുകള്‍

ലൈബ്രറി -9000 ന് അടുത്ത് പുസ്തകങ്ങളും റെഫറന്‍സ് ഗ്രന്ഥങ്ങളും അടങ്ങുന്നത്

കംപ്യൂട്ടര്‍ ലാബ്-ഇന്റര്‍നെറ്റ് സൗകര്യമുള്ളത് സ്മാര്‍ട്ട് ക്ലാസ്സ്റൂം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുും പ്രത്യേകം ടോയ് ലെറ്റുകള്‍ വിശാലമായ മൈദാനം

വിഭവസമൃദ്ധമായ ഉച്ചഭക്ഷണം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ജെ ആര്‍ സി,

  • സ്കൗട്ട്&ഗൈഡ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് , മാത്സ്,  എസ് എസ്, നേച്ചര്‍ , ഹെല്‍ത്

== മുന്‍ സാരഥികള്‍ ==, സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'പു,ഷ്പാബായി വി എം വല്‍സല ബി കെ രമേഷ്കുമാര്‍ കെ പി ശശിധരന്‍ ഇ മുഹമ്മദ് ഇക്ബാല്‍ മൈമുനാത്ത് സി വിലാസിനി സി സുമതി കെ പ്രഭാകരന്‍ നായര്‍ റ്റി എ ഗോപാലകൃഷ്ണന്‍ റ്റി എന്‍ ഭാസ്ക്കരന്‍ കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_ശാന്തൻപാറ&oldid=365511" എന്ന താളിൽനിന്ന് ശേഖരിച്ചത്