21:06, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്കായി അതിഥി ക്ലാസ്സ് സംഘടിപ്പിച്ചു. കോങ്ങാട് ഹെൽത്ത് സെന്ററിലെ കൗമാര കൗൺസിലർ ശ്രീമതി രജിഷ വിദ്യാർത്ഥികളുമായി സംവദിച്ചു.