സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അംഗീകാരങ്ങൾ
മികവുകൾ
സംസ്ഥാനതല അംഗീകാരങ്ങൾ
2021-2022
1.സംസ്ഥാന പ്രവർത്തിപരിചയമേളയിൽ കുടനിർമാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ബൈജു കരസ്ഥമാക്കി
2.അഗര്ബത്തി നിർമാണത്തിൽ സിയാ ഷാജു എ ഗ്രേഡ് കരസ്ഥമാക്കി
2018-2019
ലിറ്റിൽ കൈറ്റ്സ് ജില്ലാതല അവാർഡ്
റവന്യു തല അംഗീകാരങ്ങൾ
2021-2022
1.ഹരിത കേരള മിഷൻ നടപ്പാക്കിയ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾക്കു എ ഗ്രേഡ് കരസ് ഥമാക്കി