വായനക്കളരി / ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ വായന കളരി ഉദ്ഘാടനം ചെയ്തു പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്കുള്ള പത്ര വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ശ്രീ ശ്രീകണ്ഠൻ അവർകൾ നിർവഹിച്ചു