പരിസ്ഥി ദിനം /ജി എൽ പി സ്കൂൾ മുണ്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടുകൂടി വിദ്യാലയത്തിൽ ആചരിച്ചു. പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകർ ശ്രീ കല്ലൂർ ബാലൻ അവർകൾ നിർവഹിച്ചു. തുടർന്ന് വിദ്യാലയത്തിൽ നിന്നും വൃക്ഷത്തൈകൾ  വിതരണം ചെയ്തു.