ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ക്യാമ്പയിൻ സമാപനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന വിളംബര ജാഥ

ലഹരി വിരുദ്ധ മതിൽ പ്രദർശനോൽഘാടനം

ലഹരി വിരുദ്ധ ക്യാമ്പയിൻ സമ്മപനത്തോടനുബന്ധിച്ചു നടന്ന ലഹരി വിരുദ്ധ മതിൽ പ്രദർശനോൽഘാടനം കരുണാസായി ഡയറക്ടർ ഡോക്ടർ. L R മധുജൻ സാർ നിർവഹിച്ചു .

ലഹരി വിരുദ്ധ ചങ്ങല

ലഹരി വിരുദ്ധ ചങ്ങലയിൽ സ്കൂൾ ലീഡർ കുമാരി. ദേവനന്ദ എല്ലാവർക്കും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.