എ.എൽ.പി.എസ്. മാങ്ങോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 9 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20320alpsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവിതമാണ് ലഹരി

 ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മാങ്ങോട് എ എൽ പി സ്കൂളിലെ കുട്ടികൾ നടത്തിയ ജീവിതമാണ് ലഹരി ഫ്ലാഷ് മോബും ലഹരി വിരുദ്ധ പ്രതിജ്ഞയും, ബോധവൽക്കരണ ക്ലാസ്സും...