സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്
| 25045-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25045 |
| യൂണിറ്റ് നമ്പർ | LK/2018/25045 |
| അംഗങ്ങളുടെ എണ്ണം | 50 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ലീഡർ | സാന്ദ്ര സണ്ണി |
| ഡെപ്യൂട്ടി ലീഡർ | അനുപ്രിയ സണ്ണി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാലി കെ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി ജോസ് |
| അവസാനം തിരുത്തിയത് | |
| 14-11-2023 | 25045 |
സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് രൂപീകരണം






വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതിയതായി ആരംഭിച്ച ഐ .റ്റി പരിശീലന ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ആരംഭിച്ചു. 8ാം ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ. ഞങ്ങളുടെ സ്കൂളിൽ 22 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റ് ഷാലി ടീച്ചറിന്റേയും സിമി ടീച്ചറിന്റേയും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ.റ്റി കോ.ഓർഡിനേറ്റർ മൈക്കിൽ ആഞ്ചലോ സർ നിർവഹിച്ചു.എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പരിശീലനം നൽകി വരുന്നു.
ഡിജിറ്റൽ മാഗസിൻ
ഡിജിറ്റൽ പൂക്കളം 2019
ഓണാഘോഷം 2019 വിവിധ പരിപാടികളോടെ വളരെ ഭംഗിയായി നടന്നു. തിരുവാതിരയും ഓണപ്പാട്ടും ഓണസദ്യയും ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് കുുട്ടികൾക്ക് ഡിജിറ്റൽ പൂക്കള മത്സരവും നടത്തി.
https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25045-ekm-dp-2019-1.png https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25045-ekm-dp-2019-2.png https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25045-ekm-dp-2019-3.png
സെന്റ് ജോസഫ്സ് സി.ജി.എച്ച് എസ് കാഞ്ഞൂർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
അംഗങ്ങൾ
| നമ്പർ. | അഡ്മിഷൻ നമ്പർ | അംഗങ്ങളുടെ പേര് | |
| 1 | 12488 | അലീന സെബാസ്റ്റ്യൻ | |
| 2 | 12499 | അനീറ്റ സെബി | |
| 3 | 12512 | അനുപ്രിയ സഹദേവൻ | |
| 4 | 12519 | അതുല്യ ബാബു | |
| 5 | 12533. | ഫാത്തിമ കെ എസ് | |
| 6 | 12545 | കൃഷ്ണപ്രിയ സി ആർ | |
| 7 | 12548 | മീനാക്ഷി മുരളി | |
| 8 | 12551 | മെറിൻ എം റ്റി | |
| 9 | 12558 | റോഷ്ന ടോമി | |
| 10 | 12562 | സാന്ദ്ര സണ്ണി | |
| 11 | 12572 | ടെസ്നമോൾ ജെയ്സൺ | |
| 12 | 12576 | വർഷ ടി എം | |
| 13 | 12648 | അഫിന പി എ | |
| 14 | 12653 | അലീന ആന്റു | |
| 15 | 12656 | അലീന പോൾ | |
| 16 | 12669 | അന്ന വിൻസൻ | |
| 17 | 12675 | അനുലക്ഷ്മി വിനോജ് | |
| 18 | 12691 | ദേവിക രമേഷ് | |
| 19 | 12704 | ജോമിയ സണ്ണി | |
| 20 | 12711 | കൃഷ്ണവേണി എം എ | |
| 21 | 12713 | ലക്ഷ്മി വി എസ് | |
| 22 | 12717 | മരിയ കെ ജോൺസൺ | |
| 23 | 12719 | മരിയ ജെയ്സൻ | |
| 24 | 12723 | മെറിൻ ജോയ്സൻ | |
| 25 | 12727 | പവന എം പി | |
| 26 | 12732 | സന സോജി | |
| 27 | 12733 | സാറ പി എസ് | |
| 28 | 12738 | സനുഷ ടി എസ് | |
| 29 | 12749 | അനീറ്റ ജെയ്സൻ | |
| 30 | 12754 | ആതിര ഷാജി | |
| 31 | 12918 | ആലിയ ഹാഷിം | |
| 32 | 12924 | അശ്വതി രാജേഷ് | |
| 33 | 12927 | ജൂലിയറ്റ് ജോസ് | |
| 34 | 12928 | നീരജ വി എൻ | |
| 35 | 12930 | റോസ്മരിയ ഒ എ | |
| 36 | 12934 | അക്സ പൗലോസ് | |
| 37 | 13056 | അന്ന് നിക്സൻ | |
| 38 | 13059 | സന ഫാത്തിമ ഇ എസ് | |
| 39 | 13060 | ആൽഡ്രിന ബേബി | |
| 40 | 13062 | അൻജന വി എസ് | |
| 41 | 13064 | ആതിര ജയൻ | |
| 42 | 13065 | ദിയ സുനിൽ | |
| 43 | 13066 | ദിയ ഫാത്തിമ | |
| 44 | 13067 | മരിയ ജോസ് | |
| 45 | 13197 | ജൂഡിത്ത് ലിജോ | |
| 46 | 13207 | അശ്വതി എസ് കുമാർ | |
| 47 | 13211 | ജോവിറ്റ ജോളി | |
| 48 | 13214 | ശ്രീരഞ്ജിനി കെ എസ് | |
| 49 | 13215 | ജൂഡിത്ത് കുരുവിള | |
| 50 | 13225 | സാനിയ ബാബു |
2023-2024
LITTLE KITES MEMBERS 2022-2025
| Serial no. | Register no. | Name of pupil |
| 1 | 13251 | Ann Mariya Jose |
| 2 | 13300 | Nivedhya Shiju |
| 3 | 13492 | Fathima Nasrin PJ |
| 4 | 13244 | Angel Johny |
| 5 | 13297 | Mufeetha A A |
| 6 | 13835 | Parvana Manoj |
| 7 | 13495 | Jenna James |
| 8 | 13486 | Adila Hashim |
| 9 | 13283 | Fathima Nasrin KS |
| 10 | 13304 | Pooja Vinod |
| 11 | 13296 | Kalyani Sunil |
| 12 | 13265 | Asniya MS |
| 13 | 13278 | Elza Mariya OA |
| 14 | 13314 | Serin Biju |
| 15 | 13255 | Antonitta Jiyo |
| 16 | 13824 | Anna Johny |
| 17 | 13303 | Parvathy Premkumar |
| 18 | 13250 | Anna Thambi |
| 19 | 13279 | Erica Julieat Biju |
| 20 | 13389 | Karthika Suresh |
| 21 | 13307 | Saniya Bibu |
| 22 | 13320 | Vinayaka Babu |
| 23 | 13299 | Neehara Mahesh |
| 24 | 13231 | Aeina Rose Biju |
| 25 | 13315 | Sethu Lakshmi PS |
| 26 | 13538 | Mariya Charlose |
| 27 | 13298 | Nandana KB |
| 28 | 13275 | Devananda Suresh |
| 29 | 13840 | Sreya Lakshmi K Anil |
| 30 | 13230 | Abhirami TS |
| 31 | 13252 | Ann Mary Jineesh |
| 32 | 13640 | Krista Sijo |
| 33 | Aryanandha Suresh |
==പ്രവർത്തന ഘട്ടങ്ങൾ== ആഗസ്റ്റ് 4 ന് ഏകദിന പരിശീലന ക്യാമ്പ് നടത്തി . 25 കുട്ടികൾ പങ്കെടുത്തു. കൈറ്റ് മാസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും പരിശീലന ക്ലാസുകൾ നടത്തി വരുന്നു. ഇപ്പോൾ 2 ബാച്ചുകളിലായി ആകെ 50 കുട്ടികൾ അംഗങ്ങളായുണ്ട്. ==സ്മാർട്ട് ക്ലാസ് മുറികൾ== ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്ത്വത്തിൽ ഹൈടെക് ക്ലാസ് മുറികൾ വളരെ ഭംഗിയായി സംരക്ഷിച്ച് പോരുന്നു. ==പ്രവർത്തന മികവുകൾ== 2018-19 വാർഷികാഘോഷം, പഠനോൽസവം, ഡിജിറ്റൽ മാഗസിൻ തുടങ്ങിയ റിപ്പോർട്ടുകൾ തയ്യാറാക്കി. ജില്ലാ തല ക്യാമ്പിന് അശ്വതി എസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു.