സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ

07:11, 30 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kidangoor stmarys hss (സംവാദം | സംഭാവനകൾ)

കിടങ്ങൂര്‍

സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
വിലാസം
കിടങ്ങൂ൪

കോട്ടയം ജില്ല
സ്ഥാപിതംഫെബ്രുവരി 17 - ഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-12-2016Kidangoor stmarys hss





ചരിത്രം

ചരിത്രം കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ പരിലാളനമേറ്റ് കേരവൃക്ഷങ്ങളുടെയും നെല്‍പ്പാടങ്ങളുടെയും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങി പ്രകൃതിരമണീയമായ കിടങ്ങൂരിന്റെ ഹൃദയഭാഗത്ത് 101 സംവത്സരക്കാലമായി തലമുറകള്‍ക്ക് വിജ്ഞാനവെളിച്ചം പകര്‍ന്നുകൊണ്ടിരിക്കുന്ന പ്രകാശഗോപുരം. പൂര്‍വ്വികരുടെ കഠിനമായ പരിശ്രമത്തിന് ദൈവം നല്‍കിയ അനുഗ്രഹം എന്നപോലെ 1908-ല്‍ കോട്ടയം രൂപതയുടെ ആദ്യസ്കൂളായി കിടങ്ങൂര്‍ സെന്റ്മേരീസ് രൂപം കൊണ്ടു. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ സരസ്വതീക്ഷേത്രം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരു അനുഗ്രഹമായിരുന്നു. കോട്ടയം ജില്ലയിലെ പഴക്കം ചെന്ന സ്കൂളുകളില്‍ ഒന്നാണിത്. ആണ്‍കു‍ുട്ടികള്‍ക്കും പെണ്‍കു‍ു‍ട്ടികള്‍ക്കും പഠിക്കാവുന്ന u.p വിഭാഗം ആയിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

      മിഡില്‍സ്കൂള്‍ 1935-ല്‍  ഹൈസ്കൂള്‍ആയി ഉയര്‍ത്തപ്പെട്ടു.

ദിവംഗതനായ ബഹുമാനപ്പെട്ട ചൂളപ്പറമ്പില്‍ തോമസ് അച്ചനായിരുന്നുഹൈസ്കൂൂളിന്‍റ ആദ്യത്തെ ഹെഡ്മാസ്ററര്‍. ഇംഗ്ളീഷ് മീഡിയം ക്ലാസുകളും മലയാളംമീഡിയം ക്ളാസുകളും ഭംഗിയായി നടത്തപ്പെട്ടിരുന്ന ഈ സ്ഥാപനത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്നു.

  2000-ാം ആണ്ടില്‍  ഹയര്‍സെക്കണ്ടറിസ്കൂള്‍  ആയി ഈ സ്ഥാപനം  ഉയര്‍ത്തപ്പെട്ടു.

മാനേജ്‌മെന്റ് കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍

ഈ മാനേജ്‌മെന്റിന്റെ കീഴില്‍  പ്രവര്‍ത്തിക്കുന്നുണ്ട്.  

2009-2010സ്കൂള്‍വര്‍ഷത്തില്‍ പത്താംക്ലാസില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കുവാന്‍ സാധിച്ചു. 2013-മുതല്‍ തുടര്‍ച്ചയായി പത്താംക്ലാസില്‍ 100% വിജയം കൈവരിക്കാന്‍ സാധിച്ചു.

ഭൗതികസൗകര്യങ്ങള്‍

5.2ഏക്കര്‍ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികള്‍ഉണ്ട്. ഹയര്‍സെക്കണ്ടറിക്ക് 2 നിലകളുള്ളകെട്ടിടത്തിലായി 6 ക്ളാസ് മുറികള്‍ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ലാബുകള്‍ ഉണ്ട്. 2 കമ്പ്യൂട്ടര്‍ലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകള്‍ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെററ് സൗകര്യങ്ങള്‍ ഉണ്ട്. കുുട്ടികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

NCC, SPC, NSS, ...

കായികം , കല


''''''== മാനേജ്മെന്റ് ='= മാനേജ്മെന്‍റ് കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്‍റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 16ഹൈസ്ക്കൂളുകള്‍ ഈ മാനേജ്മെന്‍റിന്‍റ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫാദര്‍ സൈമണ്‍ ഇടത്തിപ്പറമ്പില്‍ കോര്‍പ്പറേറ്റ് മാനേജരായും ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് സ്ക്കൂള്‍മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍വിഭാഗത്തില്‍ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ പി എ ബാബുവും ഹയര്‍സെക്കന്ററിയുടെ ഇപ്പോഴത്ത പ്രിന്‍സിപ്പാള്‍ ശ്ര‍ീ ഫിലിപ്പ്തോമസും ആണ്.

അവാര്‍ഡുകള്‍

2014 ലേയും 2016 ലേയും ഏറ്റവും നല്ല PTA യ്ക്കുള്ള 2-ാം സ്ഥാനം ലഭിച്ചു

WONDERLA AWARD - 2015

WONDERLA AWARD - 2016

MATHRUBHOOMI SEED AWARD -2015

SRESHTAHARITHA VIDYALAYAM AWARD - 2016

SRESHTAHARITHA JURY AWARD - 2016

Mathrubhoomi Nanma Award

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രിന്‍സിപ്പല്‍‍‍

==

===പൂര്‍വ്വവിദ്യാര്‍ത്ഥികള്‍===

വഴികാട്ടി

<googlemap version="0.9" lat="10.296003" lon="76.58844" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.23114, 76.387939 = == = പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ==


</gallery>


ST.MARY'S HSS KIDANGOOR </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.