ഗവ.എൽ പി എസ് ഇളമ്പ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധ കേരളം

ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി സ്കൂൾ തല പരിപാടികൾ 2022 ഒക്‌ടോബർ 6 നു തുടക്കം കുറിച്ച് .രാവിലെ 9 .30 നു ബഹുമാനപ്പെട്ട പഞ്ചായത്തു പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു .തുടർന്ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം ഉണ്ടായിരുന്നു.തുടർന്ന് അധ്യാപകർ നയിച്ച ബോധവൽക്കരണ ക്ലാസ്സുമുണ്ടായിരുന്നു .ഈ പരിപാടിയിൽ രക്ഷകർത്താക്കളും പങ്കെടുത്തു .

മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം
അധ്യാപകർ നയിച്ച ബോധവൽക്കരണ ക്ലാസ്

                                                                    തുടർന്ന് ലഹരി വിരുദ്ധ പോസ്റ്റർ രചന ,പ്രത്യേക അസംബ്ലി യിൽ ലഹരിക്കെതിരായ പ്രതിജ്ഞ ചൊല്ലൽ ,കവിതാലാപനം ,ലഹരി വിരുദ്ധ ബോധവൽക്കരണ റാലി എന്നീ പരിപാടികൾ നടന്നു .