പി.കെ സീതിഹാജി

Schoolwiki സംരംഭത്തിൽ നിന്ന്
16:14, 29 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18377 (സംവാദം | സംഭാവനകൾ)
പി.കെ സീതിഹാജി സ്കൂള്‍ മാനേജര്‍

മലപ്പുറം ജില്ലയിലെ വാഴയൂര്‍ പഞ്ചായത്തില്‍ കക്കോവ് കോട്ടുപാടം പ്രദേശത്ത് 1922 ല്‍ ജനിക്കുകയും എട്ട് പതിറ്റാണ്ട് മത, സാമൂഹിക, രാഷ്ടീയ, സാസ്ക്കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യം അറിയിച്ച് ഇപ്പോള്‍ പേങ്ങാട് മുളംകുണ്ടയിലുള്ള തണ്ടെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നു

"https://schoolwiki.in/index.php?title=പി.കെ_സീതിഹാജി&oldid=185768" എന്ന താളിൽനിന്ന് ശേഖരിച്ചത്